കോഴിക്കോട്: കോഴിക്കോട് വടകരയിൽ യുവാക്കളുടെ പരാക്രമം. കുപ്പി തല്ലിപ്പൊട്ടിച്ച് എതിരാളിയെ കുത്തിക്കൊല്ലാനും ശ്രമം. രക്തം വാർന്നിട്ടും പിൻമാറാതെ അക്രമികൾ . ഭയവിഹ്വലരായി നാട്ടുകാർ. ഇന്നലെ വൈകുനേരത്തോടുകൂടിയാണ് ആളുകൾ നോക്കിനിൽക്കെ പൊതുമധ്യത്തിൽ ലഹരിവില്പനയെ ചൊല്ലി യുവാക്കൾ തമ്മിൽ...
കോതമംഗലം;ചരിത്ര പ്രധാനമായ നേര്യമംഗലം പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എം പി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ്...
അടിമാലി;കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ശല്യാംപാറ സ്വദേശികള്‍ പോലീസ് പിടിയില്‍. ശല്യാംപാറ ചെട്ടിക്കുന്നേല്‍ മനു മാത്യു (31), അമ്പഴച്ചാല്‍ മൂശാരി പറമ്പില്‍ രാജീവ് (35) എന്നിവരെയാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. വെള്ളിയാഴ്ചാ രാത്രി 12 മണിയോടെ ശല്യാംപാറ...
കൊല്ലം:ആത്മഹത്യ സംബന്ധിച്ച് ഉറ്റവര്‍ക്ക് സുചന നല്കിയ ശേഷം യുവാവ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി. പട്ടത്താനം ജവാഹര്‍ നഗര്‍ ചെമ്പകശ്ശേരിയില്‍ ഇരിപ്പിക്കല്‍ വീട്ടില്‍ ജോസ് പ്രമോദ് (42) മക്കളായ ദേവനന്ദ (6) ദേവനാരായണന് (9) എന്നിവരാണ് മരിച്ചത്....
കോതമംഗലം;ബൈപാസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബിസ്മില്ല ബീഫ് സ്റ്റാള്‍ പൂട്ടാന്‍ നഗരസഭയുടെ ഉത്തരവ്. ലൈസന്‍സ് ഇല്ലാതെ,വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ വി തോമസ് അറിയിച്ചു. നഗരസഭയിലെ ആഗോഗ്യവകുപ്പ്...