തൊടുപുഴ;സംസ്ഥാന സ്കൂൾ ഗെയിംസിലെ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് പരിക്കേൽക്കാൻ കാരണം അനൗൺസ്മെന്റ് വാഹനത്തിലെ ഡ്രൈവറുടെ അശ്രദ്ധയെന്ന് സൂചന. മൂന്നു വിദ്യാർത്ഥികൾക്കും മത്സരം കണ്ടുകൊണ്ടിരുന്ന ആളുകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. അരിക്കുഴ കൃഷിഭവൻ മുതൽ മൂഴിക്കൽ ക്ഷേത്രം...
കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള സ്റ്റേറ്റ് സീനിയര്‍ ടീമിന്റെ കോച്ചിങ് ക്യാമ്പ് ഈ മാസം 25 മുതല്‍ കോതമംഗലം എം. എ. കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഫെബ്രുവരി 21മുതല്‍ മാര്‍ച്ച്...
കോലഞ്ചേരി;മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍.തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടില്‍ വിഷ്ണു (36) നെയാണ് കുന്നത്ത് നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് പന്ത്രണ്ട് മാല പൊട്ടിക്കല്‍ കേസും, ഒരു ബൈക്ക് മോഷണവും.ജില്ലാ പോലീസ്...
കോതമംഗലം:കേരള ജേര്‍ണലിസ്റ്റ് യൂണിയന് കോതമംഗലം മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും മെമ്പര്‍ഷിപ്പ് കാംപയിനും നടത്തി. കോതമംഗലം മെന്റര്‍ അക്കാദമി ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.എ സോമന്...
കോതമംഗലം;പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി മെഗാ തൊഴിൽ മേള “കർമ്മ 2024” ഈ മാസം 20-ന് നടക്കും. മുപ്പതോളം കമ്പനികൾ പങ്കെടുക്കും.ആയിരത്തോളം ഒഴിവുകളാണുള്ളത്.കോളേജിലെ വിദ്യാർത്ഥികൾക്ക്...