തിരുവനന്തപുരം: ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ ബന്ധുക്കളുടെയും ക്രൂരമായ ആക്രമണവും മാനസീക പീഡനവും മൂലമെന്ന് ആരോപണം. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് നൗഫലിനും ഭര്‍തൃമാതാവ് സുനിതയ്ക്കുമെതിരെ പോലീസ് കേസെടുത്തു....
പെരുമ്പാവൂര്‍ ;നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ 4 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തു. എഎം റോഡില്‍ ഓടക്കാലിയില്‍ വച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ നവകേരള...
കോതമംഗലം;പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ മധു ബാലകൃഷ്ണനും നൃത്ത വിസ്മയമൊരുക്കാന്‍ നടി നവ്യ നായരും ഇന്ദ്രജാലം കൊണ്ട് കാണികളെ അമ്പരപ്പിക്കാന്‍ മജീഷ്യന്‍ സാമ്രാജും കോതമംഗലത്തെത്തുന്നു. ഈ മാസം 29 മുതല്‍ 31 വരെ കോതമംഗലം എം. എ....
കോതമംഗലം;കോഴികള്‍ക്ക് തീറ്റകൊടുക്കുന്നതിനിടെ ഫാം ഉടമ ഷോക്കേറ്റ് മരിച്ചു. പല്ലാരിമംഗലം ഏഴാം വാര്‍ഡ് ചാത്തമറ്റത്ത് താമസിക്കുന്ന തെക്കേ വട്ടക്കുന്നേല്‍ റിസണ്‍ ജോസാണ് (53) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടടുത്താണ് സംഭവം.സ്വന്തം ഫാമില്‍ തീറ്റ കൊടുക്കാന്‍...
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത “കാതല്‍ ദി കോര്‍” ചരിത്രം വിജയത്തിലേക്ക്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചുകൊണ്ട് തിയറ്ററുകളില്‍ നിറസാനിധ്യം അറിയിച്ച...