കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള സ്റ്റേറ്റ് സീനിയര്‍ ടീമിന്റെ കോച്ചിങ് ക്യാമ്പ് ഈ മാസം 25 മുതല്‍ കോതമംഗലം എം. എ. കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഫെബ്രുവരി 21മുതല്‍ മാര്‍ച്ച്...
കോലഞ്ചേരി;മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍.തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടില്‍ വിഷ്ണു (36) നെയാണ് കുന്നത്ത് നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് പന്ത്രണ്ട് മാല പൊട്ടിക്കല്‍ കേസും, ഒരു ബൈക്ക് മോഷണവും.ജില്ലാ പോലീസ്...
കോതമംഗലം:കേരള ജേര്‍ണലിസ്റ്റ് യൂണിയന് കോതമംഗലം മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും മെമ്പര്‍ഷിപ്പ് കാംപയിനും നടത്തി. കോതമംഗലം മെന്റര്‍ അക്കാദമി ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.എ സോമന്...
കോതമംഗലം;പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി മെഗാ തൊഴിൽ മേള “കർമ്മ 2024” ഈ മാസം 20-ന് നടക്കും. മുപ്പതോളം കമ്പനികൾ പങ്കെടുക്കും.ആയിരത്തോളം ഒഴിവുകളാണുള്ളത്.കോളേജിലെ വിദ്യാർത്ഥികൾക്ക്...
പെരുമ്പാവൂര്‍;റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുടിയ്ക്കല്‍ കൂനന്‍ പറമ്പ് വീട്ടില്‍ അജാസ് (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര...