വയനാട്: മാനന്തന്തവാടിയിൽ പിടികൂടിയ തണ്ണീർ കൊമ്പൻ ബന്ദിപൂരിൽ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കേരള-കർണ്ണാടക സംസ്ഥാനങ്ങളിലെ ഡോക്ടർമാർ സംയുക്തമായി നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇന്നലെ രാത്രി 10 30 തോടെയാണ് മാനന്തവാടിയിൽ നിന്നും തണ്ണീർകൊമ്പനെ കാണ്ടുപോയത്. ഇന്ന്...
കോതമംഗലം;നേര്യമംഗലം കാഞ്ഞിരവേലി ദേവിയാർ പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് മറിഞ്ഞു.ഡ്രൈവറെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ചെന്ന്് രക്ഷപ്രവർത്തകർ. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.പാലത്തിന്റെ തൂണിൽ ഇടിച്ചശേഷം ജീപ്പ് പുഴയിലേയ്ക്ക് പതിയ്ക്കുകയായിരുന്നെന്നാണ് അറിയുന്നത്. നാല് യാത്രക്കാരായിരുന്നു ജീപ്പിൽ...
കോതമംഗലം;കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം.കാറും ഇരുചക്രവാഹനങ്ങളും റോഡ് നിർമ്മാണിനായി തീർത്ത കാനയിൽ പതിച്ചു.ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്ക്. കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് കുട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും കാനയിൽ പതിച്ചു. ദേശീയപാതയിൽ നവീകരണ...
കോതമംഗലം;രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ ശതാബ്ദി നിറവിൽ. ഈ മാസം 4 മുതൽ 7 വരെ വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷിയ്ക്കുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ അനൂജ,പിടിഎ പ്രസിഡന്റ് സിജു ലൂക്കോസ് ,ജൂബിലി ആഘോഷകമ്മറ്റി കൺവീനർ...
വയനാട്:മാനന്തവാടിയിൽ ജനവാസ മേഖലയിഇറങ്ങിയ കാട്ടാനയെ തുരത്തുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.സ്വകാര്യ ഭൂമിയിൽ നിലയുറപ്പിച്ചിട്ടുള്ള കാട്ടാന കൃഷി നശിപ്പിയ്ക്കുന്നുണ്ട്.കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു.മയക്കുവെടിവച്ച് പിടകൂടുന്നതിനും സാധ്യത.പ്രദേശം ഭീതിയുടെ നിറവിൽ. ആന ആദ്യം മാനന്തവാടി ടൗണിൽ എത്തിയതായിട്ടാണ് പുറത്തുവരുന്ന വിവരം.പിന്നീട് സമീപത്തെ...