കോതമംഗലം ; രാമല്ലൂരിൽ വാഹനാപകടം.രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്.ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കാറും ഓട്ടോയും കൂട്ടി മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയായ സ്ത്രീക്കും കാർ ഓടിച്ചിരുന്ന അധ്യപികയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.ഇതിൽ ഓട്ടോ...
മലപ്പുറം; ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് 4 വയസ്സുകാരന് ദാരുണാന്ത്യം. ഓമാനൂര്‍ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകന് മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു....
മൂന്നാർ:സുഹൃത്തിനൊപ്പം നടന്നുപോകവെ ബംഗാൾ സ്വദേശിനിയായ 14 കാരിയെ കൂട്ടബലാൽസംഘത്തിനിരയാക്കിയ 3 പ്രതികൾക്ക് 90 വർഷം തടവ്. തിരുനെൽവേലി വലവൂർ സ്വദേശി എസ്.സുഗന്ത് (20), തമിഴ്നാട് ബോഡി ധർമപ്പട്ടി സ്വദേശി എം.ശിവകുമാർ (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം...
അടിമാലി;കഴിഞ്ഞ ദിവസം രാത്രി വാളറയിൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട ആപെ ഓട്ടോ ഓടിയിരുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് സൂചന. സംഭവത്തിൽ ഓട്ടോ ഡ്രൈവർ നേര്യമംഗലം പുത്തൻപുരയ്ക്കൽ അജിത് രാജു(21)വിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു....
ലണ്ടൻ;യുകെ മലയാളിയായ ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ 17 കാരന് രണ്ടുവർഷം തടവ് ശിക്ഷ.പ്രതി 12 മാസം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നും കോടതി...