പത്തനംതിട്ട; പെരുനാട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ 16 പേർ പീഡിപ്പിച്ചതായും 3 പേർ നഗ്ന ചിത്രം പ്രചരിപ്പിച്ചതായും കേസ്.ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ...
ന്യൂഡൽഹി;വാട്സാപ് വിഡിയോ കോളിൽ കെണിയൊരുക്കി വിവിധ സംസ്ഥാനങ്ങളിലെ 728 പേരിൽ നിന്നായി എട്ടംഗ സംഘം തട്ടിയെടുത്തത് 3 കോടി രൂപ. ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...
തിരുവനന്തപുരം ;ആരോഗ്യമേഖലയ്ക്ക് കരുതൽ.സംസ്ഥാനത്ത് പുതുതായി 5 നേഴ്സിംഗ് കോളേജുകൾ കൂടി വരുന്നു.ഇന്നലെ ധന മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിലാണ് പുതിയ മെഡിയ്ക്കൽ കോളേജുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉൾക്കൊള്ളിച്ചിട്ടുള്ളത്. കാസർകോട്, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്...
കൊച്ചി; പെരുമ്പാവൂർ കാലടി കവലയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും നാഷണൽ പെർമിറ്റ് ലോറിയും കുട്ടിയിടിച്ചു.ബസ് പതിച്ചത് പോലീസ് എയിഡ് പോസ്റ്റിന് മുകളിൽ,നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.30 തോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.മൂന്നാറിൽ നിന്നും...
കൊച്ചി;”കാഷ് ഹണ്ട്”ചലഞ്ചുകൾ സംസ്ഥാനത്ത് സജീവമാവുന്നതായി സൂചന. പലയിടത്തായി ഒളിപ്പിക്കുന്ന പണം കണ്ടെത്തി,പൊതുജനങ്ങൾക്ക് സ്വന്തമാക്കാവുന്ന തരത്തിലാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് ഇതുസംബന്ധിച്ചുള്ള അറിയിപ്പുകൾ പുറത്തുവരുന്നത്.കൊച്ചിയിലാണ് ഇത് ആദ്യം ആരംഭിച്ചത് എന്നാണ് റിപ്പോർട്ട് .ഇപ്പോൾ...