പാലക്കാട് ; സ്കൂളിൽ പോകുന്ന വഴി കാട്ടുപന്നിയിടിച്ച് നാല് വയസുകാരന് പരിക്ക്. കെജി വിദ്യാര്‍ഥിയായ ആദിത്യനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് വീയ്യകുറിശിയില് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. അമ്മയുടെ സഹോദരിക്കും...
കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നടന്നു വന്നിരുന്ന കോതമംഗലം ബൈബിൾ കൺവെൻഷൻ സമാപിച്ചു. സമാപന ദിനത്തിൽ റിട്ട. സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് വചനപ്രഘോഷണം നടത്തി....
തിരുവനന്തപുരം; കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ കെഎസ് യു വിന്റെ പ്രതിഷേധം. രാവിലെ ഒപ്പന മത്സര വേദിയില്‍ ആയിരുന്നു പ്രധിഷേധം. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമെത്തിയ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ്ഐക്കാരായ സംഘാടക സമിതിക്കാര്‍ തിരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചു...
മുംബൈ ; 2024 ലെ ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. കഴിഞ്ഞ തവണ...
ഇടുക്കി ; കട്ടപ്പന ഇരട്ടക്കൊലയിൽ തെളിവെടുപ്പ് തുടരുന്നു. വയോധികനെ കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും ശരീര അവശിഷ്ടവും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഷന്ന കേസിൽ അറസ്റ്റിലായ വിഷ്ണു, നിതീഷ് എന്നിവരാണ് അരുംകൊലയെക്കുറിച്ച് വെളിപ്പെടുത്തിയത്. മോഷണ കേസിൽ റിമാൻ്റിലായിരുന്ന ...