ചെന്നൈ;തമിഴ്നാട് ചെങ്കൽപേട്ടിൽ ലോറിക്കടിയിൽ പെട്ട് 4 വിദ്യാർഥികൾ മരിച്ചു. ബസിൽ യാത്ര ചെയ്യവെ റോഡിലേക്ക് വീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്തും രഞ്ജിത്ത് ആശുപത്രിയിൽ ഇരിയ്ക്കവെയുമാണ് മരിച്ചത്....
പാലക്കാട് ; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് സുരേഷ് ഭാര്യ കവിതയെ കൊടുവാള് ഉപയോഗിച്ച്...
കണ്ണൂർ: തലശ്ശേരി – മാഹി ബൈപാസിൽ ഉൽഘാടനത്തിന് പിന്നാലെ അപകടം.വിദ്യാർത്ഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ (18) ആണ് മരിച്ചത്. പാലത്തിന്റെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു.തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം...
കോതമംഗലം – ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം. രോഗിയുമായി മാമലക്കണ്ടത്തുനിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി പുന്നേക്കാട് കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) ദാരുണാന്ത്യം സംഭവിച്ചത്. കീരംപാറ പഞ്ചായത്തിലെ...
കോട്ടയം: തലയോലപ്പറമ്പിൽ തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യയും സൗത്ത് ഇന്ത്യൻ ബാങ്കിലെ കരിങ്കുന്നം ബ്രാഞ്ച് മാനേജരുമായ രാധിക(36) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു അപകടം. പ്രദേശവാസികൾ ഇവരെ...