കോതമംഗലം;ഭൂതത്താൻകെട്ടും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം സാധ്യമാക്കുന്ന ജലസേചന -ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ഭൂതത്താൻകെട്ട് കേന്ദ്രമാക്കി ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കാൻ ഉള്ള നടപടിക്കായി പ്രൈമറി സർവ്വേ നടത്താൻ...
കോന്നി;വടശേരിക്കര ഫോറസ്റ്റ് റെയിഞ്ചിൽ തേക്കുകാട് ഏഴാംതല പുളിഞ്ചാലിൽ കല്ലാറിൽ പിടിയാനയുടെ ജഡം കണ്ടെത്തി.സമീപത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ആനക്കൂട്ടം ഇറങ്ങിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.ഈ സമയം 4 വയസ് തോന്നിയ്ക്കുന്ന കുട്ടിക്കൊമ്പൻ...
മൂന്നാർ; ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലേയ്ക്ക് നിലയ്ക്കാത്ത സന്ദർശകപ്രവാഹം.ഇന്ന് രാവിലെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇവിടേയ്ക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്.രാവിലെ 7 മണിയോടെ തന്നെ പ്രവേശന പാസിനായി വിനോദ സഞ്ചാരികൾ ക്യൂവിൽ ഇടംപിടിച്ചിരുന്നു. 8...