തൊടുപുഴ:ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവായി.നാടുവിട്ടവരിൽ കൗമാരക്കാരും.കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ. 15 കാരനായ കാമുകനൊപ്പമാണ് മൂലമറ്റം സ്വദേശിനി ഒളിച്ചോടിയത്.പുറപ്പുഴ സ്വദേശിനിയായ 17 കാരി സമീപവാസിയായ 17 കാരനൊപ്പമാണ് നാടുവിട്ടിട്ടുള്ളതെന്ന് അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വെങ്ങല്ലൂരിലെ 16 കാരി വീടുവിട്ടത്...
തൊടുപുഴ:വെള്ളത്തിൽ അകപ്പെട്ട് അവശനിലയിലായ 13 കാരനെ രക്ഷിയ്ക്കാൻ കൈകോർത്ത് പോലീസും നാട്ടുകാരും.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുരുന്നിന്റെ ആയുസ് നീട്ടിക്കിട്ടാൻ പ്രാർത്ഥനകളുമായി ഉറ്റവരും അടുപ്പക്കാരും.അപടനില തരണം ചെയ്തിട്ടില്ലന്ന് ആശുപത്രി അധികൃതർ. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിമിന്റെ മകൻ ബാദുഷ...
തൊടുപുഴ;വിദ്യാർത്ഥികൾ അടക്കമുള്ള ആവശ്യക്കാർക്ക് പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തി വന്നിരുന്ന മുതലക്കോടം കടപ്ലാക്കൽ റഹീംമുഹമ്മദിനെ(45) കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ തൊടുപുഴ ഡിവൈഎസ്പി എം ആർ മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ...
തൊടുപുഴ;ബേക്കറിയുടെ അടുക്കളയിൽ പോലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് വൻ സ്ഫോടക വസ്തുശേഖരം. ഫ്രഷ് ആന്റ് ഫ്രഷ് എന്ന പേരിൽ തൊടുപുഴ മടത്തിക്കണ്ടം നിവാസി മങ്ങാട്ടുകവലയിൽ ഫ്രഷ് ആന്റ് ഫ്രഷ് എന്നപേരിൽ നടത്തിവന്നിരുന്ന ബേക്കറിയുടെ അടുക്കള ഭാഗത്തുനിന്നാണ്...
ഇടുക്കി;രഹസ്യബന്ധം നാട്ടുകാരറിഞ്ഞു.പ്രചരിപ്പിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയെന്ന് സംശയം.ആശ്ലീലചിത്രത്തിനൊപ്പം യുവതിയുടെ മുഖം വെട്ടിച്ചേർത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.കൂടാതെ വധഭീഷിണിയും.കട്ടപ്പനയിലെ സ്ഥാപന നടത്തിപ്പുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ.തൊടാൻ മടിച്ച് പോലീസും. മോർഫ് ചെയ്ത തന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ...