കോതമംഗലം;എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറയിച്ചു. നാളെ 21 ന് രാവിലെ 9.30 ന് എം എ കോളേജ് സ്റ്റേഡിയത്തിൽ 3 ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന്...
കോതമംഗലം:ബാല്യ കൗമാരങ്ങൾ മാറ്റുരയ്ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ സ്കൂൾ കലോത്സവത്തിനു തുടക്കമായി. ആദ്യമത്സരത്തിൽ സെന്റ് ആഗസ്റ്റിൻസ് സ്കൂളിന് ഒന്നാം സ്ഥാനം. എ ഇ ഓ,സുധീർ കെ. പി പതാക ഉയർത്തി. കോതമംഗലം എംഎൽഎ ആന്റണി ജോൺ...
ഇടുക്കി:നേര്യമംഗലം അഞ്ചാം മൈലിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയോരത്ത് തോക്കുധാരികളെ കണ്ടെന്ന് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നേര്യമംഗലം വനമേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതം. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ ഇതുവഴി അടിമാലി ഭആഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനത്തിന്റെ...
കൊച്ചി;കോതമംഗലത്ത് ബ്രൗൺഷുഗർ വിൽക്കാൻ ശ്രമിക്കവെ ആസാം സ്വദേശി പിടിയിൽ. നാഗൂൺ ജില്ലക്കാരനായ ബസിറി(27)നെയാണ് എക്സൈസ് സംഘം തങ്കളം മലയിൽകീഴ് ബൈപാസിൽ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.44 ചെറുകുപ്പികളിലായി സൂക്ഷിച്ചിരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു. സംശയം...
ഇടുക്കി:നേര്യമംഗലം അഞ്ചാം മൈലിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയോരത്ത് തോക്കുധാരികളെ കണ്ടെന്ന് വെളിപ്പെടുത്തൽ.പോലീസും വനംവകുപ്പും തിരച്ചിൽ തുടങ്ങി.മാവോയിസ്റ്റുകളെന്ന് പരക്കെ ആശങ്ക. ഇന്നലെ പുലർച്ചെ 4 മണിയോടെ ഇതുവഴി അടിമാലി ഭആഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് വിവരം അധികൃതരെ...