കൊച്ചി;എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊലീസും മോട്ടർ വാഹന വകുപ്പും പീഡിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. ഒരേ ദിവസം ബസ് ജീവനക്കാർക്കെതിരെ...
തലക്കുളത്തൂർ (കോഴിക്കോട്);ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ഇയാൾ വിദ്യാർഥികളോട് പലതവമ ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായിട്ടാണ് പരാതി ഉയർന്നിട്ടുള്ളത്. അത്തോളി കൊടശ്ശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസർ...
അടിമാലി;പ്രാർത്ഥന നിറവിൽ ഉറ്റവർ.ശ്യാംലാലിനെ കണ്ടെത്താൻ ഉടൻ തിരച്ചിൽ ആരംഭിയ്ക്കും. ഇന്നലെ വൈകിട്ടാണ് രാജാക്കാട് മമ്മട്ടിക്കാനം മുണ്ടപ്പിള്ളിൽ ശ്യാംലാലി(28)നെ പൊൻമുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാൽ.കുളിക്കുന്നതിനിടെ മൂവർ സംഘം ഇവിടെയുണ്ടായിരുന്ന വള്ളത്തിൽ...
മൂന്നാർ: മലയോരത്തെ ഞെട്ടിച്ച് വീണ്ടും ഉരുൾപൊട്ടൽ.ടെമ്പോ ട്രാവലർ ഒഴുക്കിൽപ്പെട്ട് നശിച്ചു.വടകര സ്വദേശി രൂപേഷിന് ദാരുണാന്ത്യം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 തോടെ മൂന്നാർ-വട്ടവട റോഡിൽ പുതുക്കടിയ്ക്ക് സമീപം മലമുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. ശക്തിയിൽ ഒഴുകിയെത്തിയ വെള്ളവും കല്ലും മണ്ണും മറ്റും...
കോതമംഗലം; യാത്ര ചെയ്യാൻ ഉപയോഗിയ്ക്കുന്നതിനേക്കാൾ കൂടുതൽ കാഴ്ചക്കാരെ ആകർഷിയ്ക്കുന്നതിനാണ് ഒരുവിഭാഗം ഇരുചക്രവാഹനങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്നും ഈ വഴിക്കുള്ള നീക്കമാണ് നിയമലംഘനത്തിനും അപകടങ്ങൾക്കും കാരണമാവുതെന്നും വിലയിരുത്തൽ. മോട്ടോർ വാഹന വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.നിയമ...