മൂന്നാർ:ജോലിയ്ക്കെത്തിയത് മൂന്നുമാസം മുമ്പ്.ലക്ഷ്യമിട്ടത് ഒന്നാം പാപ്പാൻ സ്ഥാനം.തടസ്സമായപ്പോൾ ഒപ്പമുണ്ടായിരുന്ന ഒന്നാം ഒന്നാം പാപ്പാനെ കൊന്നുതള്ളി.വിമലിനെ കൊന്ന മണികണ്ഠൻ കൊടും ക്രിമിനലെന്ന് പോലീസ് . ഇന്നലെ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ ആനസവാരി കേന്ദ്രത്തിൽ തർക്കത്തെത്തുടർന്ന് കത്തിക്കുത്ത് ഉണ്ടാവുകയും ഓരാൾ...
മൂന്നാർ;ആന പാപ്പാന്മാർ തമ്മിൽ ഏറ്റുമുട്ടി.ഒരാൾ കുത്തേറ്റു മരിച്ചു.മാപ്പട്ടുപ്പെട്ടി റോഡിൽ പ്രവർത്തിച്ചുവരുന്ന ആന സഫാരി കേന്ദ്രത്തിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തൃശൂർ സ്വദേശി വിമൽ ആണ് കഴുത്തിന് കുത്തേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.സഹപ്രവർത്തകനായ മണി കണ്ഠനെ...
ചെറുതോണി(ഇടുക്കി):ആദ്യം പുതപ്പിൽ കിടത്തി.പിന്നാലെ മുകളിൽ തുണികൾ കൂട്ടിയിട്ട്,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി.അവ ശേഷിച്ചത് കാൽപാദം മാത്രം.തങ്കമണി പോലീസ് സ്റ്റേഷൻ പരിധയിലെ നാരകക്കാനത്ത് നടന്നത് മോഷണം ലക്ഷ്യമിട്ടുള്ള ആരുംകൊലയെന്ന് സംശയം.പോലീസ് അന്വേഷണം ഊർജ്ജിതം. കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ...
കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ. സ്കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ്...
തിരുനെല്ലി(വയനാട്):കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാനായി മരത്തിൽ കയറിയ യുവാവ് കാൽതെറ്റി താഴെ വീണ് മരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്റെയും, ഗൗരിയുടേയും മകൻ രതീഷ് (24) ആണ് മരിച്ചത്. ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത്...