ഇടുക്കി;നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിലെ കുളമാൻകുഴി ആദിവാസി കോളനിയിലെ കൈവശ വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.3 ഓട്ടോറിക്ഷകളും ഒരു കാറും ഉൾപ്പെടെ 4 വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. കുളമാൻകുഴി സ്വദേശികളായ ഗോപി...
ഏലപ്പാറ(ഇടുക്കി);രണ്ട് പവൻ സ്വർണ്ണം കൊണ്ടുടുക്കാനുണ്ടായിരുന്നു.അതിന് കൊച്ചിനെ അവർ വല്ലാതെ ശല്യം ചെയ്തു.സഹികെട്ടാ..അവൾ …വാക്കുകൾ മുഴുമിപ്പിക്കാനാവാതെ വൃദ്ധ ദമ്പതികൾ വിതുമ്പി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികൾക്ക് മകൾ ഷീജയുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.കഴിഞ്ഞ വെള്ളിയാഴ്ചയാണ് 28...
കോതമംഗലം:നഗരത്തിൽ ലഹരിമാഫിയ ആക്രമണം.അക്രമികളെ പോലീസ് ബലംപ്രയോഗിച്ച് കീഴടക്കി.5 പേർക്കെതിരെ കേസ്.രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് കോതമംഗലം മുൻസിപ്പൽ ബസ്സ്സ്റ്റാന്റിലാണ് കാണികളെ അമ്പരപ്പിച്ച ഏറ്റുമുട്ടലുണ്ടായത്. പോലീസ് എത്തിയിട്ടും തല്ലുതുടർന്ന യുവാക്കളിൽ ഏതാനും പേരെ സേനാംഗങ്ങൾ ബലം പ്രയോഗിച്ചാണ്...
ഇടുക്കി;3700 കിലോമീറ്റർ നീളുന്ന ഭാരത് ജോഡോ യാത്രയിൽ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്നും രണ്ട് സ്ഥിരാംഗങ്ങൾ.ആർ രാജാറാം,ജോബി ചെമ്മല എന്നിവരാണ് രാഹുൽഗാന്ധിയ്ക്കൊപ്പം കേരളത്തിലുടനീളം പദയാത്രയിൽ പങ്കെടുക്കുന്നത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോബി ചെമ്മല.യുവക്കൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക...
കോതമംഗലം;നേര്യമംഗലത്തിന് സമീപം രണ്ടാംമൈലിൽ കെ എസ് ആർ ടി സി ബസ്സ് താഴ്ചയിലേയ്ക്ക് മറിഞ്ഞു.ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ 5 മണിയോടെ മൂന്നാറിൽ നിന്നും എറണാകുളത്തിന് വരികയായിരുന്ന ആർ എസ് ഇ 269 നമ്പർ...