തൃശൂർ:നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ മലാക്ക രാജേഷ് അറസ്റ്റിൽ.നിക്ഷേപത്തുക 10 മാസം കൊണ്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാളും കൂട്ടാളികളും ചേർന്ന് 100 കണക്കിന് ആളുകളിൽ നിന്നായി 100 കോടിയിലേറെ രൂപ സമാഹരിച്ചതായിട്ടാണ് സൂചന. രണ്ടുപേരിൽ നിന്നായി...
മലപ്പുറം:പൂക്കോട്ടൂർ അറവങ്കരയിൽ മുറയിൽപ്പൂട്ടിയിട്ട് യുവതിയെ ബലാൽസംഘത്തിനിരയാക്കിയ സംഭവത്തിൽ പോലീസ് നടത്തിവരുന്ന അന്വേഷണത്തിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ ഭാര്യയാണ് പരാതിക്കാരിയെന്നും ഈ നരാധമൻ പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നെന്നുമാണ്...
കൊച്ചി; കുട്ടികൾ വാഹനം ഉപയോഗിച്ചെന്ന കേസിൽ 3 പേർക്കെതിരെ പിഴ.എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ഒരാൾക്ക് 5000 രൂപയും പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം നൽകിയ കുറ്റത്തിന്...
തൊടുപുഴ:മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ 4 ആൺകുട്ടികളെ നേര്യമംഗലത്ത് വനപാതയിൽ നിന്നും കണ്ടെത്തി. ഇന്ന് 8 മണിയോടടുത്ത് വഴിയാത്രക്കാരിൽ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് നടത്തിയ തിരച്ചിലിലാണ് വനപാത...
രാജാക്കാട്; കാട്ടുകൊമ്പൻ തുരത്തിയപ്പോൾ രക്ഷയ്ക്കായി മരത്തിന് മുകളിൽ കയറിയത്് പൊല്ലാപ്പായി.യുവാവിന് രക്ഷയായത് വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടൽ. സമീപത്ത് നിലയുറപ്പിച്ച കാട്ടാനകൂട്ടത്തെ പടക്കമെറിഞ്ഞ് ഓടിച്ച ശേഷം വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുൾപ്പെട്ട സംഘം യുവാവിന് താഴെ ഇറങ്ങാൻ...