കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ അബോധാസ്ഥയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അകറ്റാൻ പോലീസ് നീക്കം ഊർജ്ജിതം.അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തെന്നാണ് സൂചന. യുവതിക്ക് എതിരെ എറണാകുളം സെൻട്രൽ പോലീസ്...
കോതമംഗലം; ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം ഓടി രക്ഷപെട്ട ഭർത്താവിനെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം സംഭവത്തിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴും തുടങ്ങിയിടത്തുതന്നെയെന്ന് ആരോപണം. നെല്ലിമറ്റം കുറുങ്കുളം നെടുമ്പാറ സ്വദേശിയും മരപ്പണിക്കാരനുമായ മോളയിൽ അശോകനെ കണ്ടെത്തുന്നതിന് ഊന്നുകൽ...
രാജകുമാരി (ഇടുക്കി);നിർത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വൻമരം വീണു.ഈ സമയം വഹനത്തിൽ സഞ്ചരിച്ചിരുന്നവർ അടുത്തുള്ള കടയിലേക്ക് മാറിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മൈലാടുംപാറ ടൗണിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും വന്മരം...
അടിമാലി;വൈദ്യുതി തടസത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈദ്യുതവകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധം. മാങ്കുളം ന്യൂസിന്റെ നേതൃത്വത്തിലാണ് ഇന്ന് കനത്ത മഴയെ അവഗണിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചിത്തിരപുരം പവർഹൗസ് എ ഇ ഓഫീസിന് മുന്നിൽ ധർണ്ണ...
കോതമംഗലം: എ കെ ജി സെന്ററിന് നേരെ ബേംബെറിഞ്ഞ് കേരളത്തെ കലാപഭൂമിയാക്കാനുള്ള വലതുപക്ഷ ശ്രമത്തിനെതിരെ സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ സിപിഐ എം...