ഇടുക്കി;മൂന്നാറിൽ കന്നിമല എസ്റ്റേറ്റിൽ കാട്ടന പ്രസവിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ ആന പ്രസവിച്ചത്.കൊമ്പൻ ഉൾപ്പെടെ 6 അനികളുടെ കാവലിലായിരുന്നു പ്രസവം. രാവിലെ മുതൽ ഇവിടെ ആനക്കൂട്ടത്തെ കണ്ടിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും ആനക്കൂട്ടം ഇവിടെ നിന്നും...
കോതമംഗലം; പല്ലാരിമംഗലം മടിയൂർ കളപ്പുരയിൽ (കാക്കാട്ടുകുടിയിൽ ) വീട്ടിൽ കെ എം അലിയാർ (74) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10-ന് പത്തിന് മടിയൂർ മുഹ്യിദ്ധീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ : കുറ്റിലഞ്ഞി...
പെരുമ്പാവൂർ;കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി കുടിശിഖ വരുത്തിയ 66 ലക്ഷം രൂപ അടയ്ക്കാത്തതിന് പെരുമ്പാവൂരിൽ ചെറുകിട കച്ചവടം നടത്തുന്ന ബംഗാൾ സ്വദേശിക്ക് കാരണം കാണിക്കൽ നോട്ടിസ്. കണ്ടന്തറയിൽ ശീതളപാനീയങ്ങളും വറപൊരികളും വിൽക്കുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി...
ഇടുക്കി; അന്യസംസ്ഥാനക്കാരിയായ യുവതി പ്രസവശേഷം ഇരട്ടകൂട്ടികളെ കൊലപ്പെടുത്തതായി ഇന്നലെ പ്രചരിച്ച സംഭവത്തിൽ കഴമ്പില്ലന്ന് പോലീസ് സ്ഥിരീകരിച്ചതായി സൂചന. യുവതി 4 മാസത്തിനടുത്ത് ഗർഭിണിയായിരുന്നെന്നും ഗർഭം അലസിപ്പോയെന്നുമാണ് പോലീസിന്റെ ഇടപെടലിനെത്തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.ഇതെത്തുടർന്ന് പോലീസ്...
മൂന്നാർ;സാമൂഹിക മാധ്യമത്തിലെ വീഡിയോ കണ്ട് താക്കോലില്ലാതെ ബൈക്ക് സ്റ്റാർട്ടാക്കാൻ പഠിച്ച ശേഷം ആഡംബര ബൈക്ക് കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിൽ വിൽക്കാൻ ശ്രമിച്ച് സംഭവത്തിൽ മൂന്നാർ സ്വദേശികൾ അറസ്റ്റിൽ. മൂന്നാർ ലക്ഷമി എസ്റ്റേറ്റ് പാർവ്വതി ഡിവിഷൻ കറുപ്പുസ്വാമിയുടെ മകൻ...