കോതമംഗലം;നിരവധി മോഷണ കേസുകളില്‍ പ്രതിയായ കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി പാറയില്‍ വീട്ടില്‍ അന്‍സില്‍ (30) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാര്ത്തിക്കിന്റെറിപ്പോര്ട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി, കോടനാട്, കുന്നത്തുനാട്, ഹില്‍...
പെരുമ്പാവൂര്‍ ; പണം സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ആള് അറസ്റ്റില്‍ കാഞ്ഞൂര്‍ കല്ലുംകൂട്ടം ഭാഗത്ത് വെട്ടിയാടന്‍ വീട്ടില്‍ ആഷിക്ക് (24) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിമൂന്നാം തീയതി ഒക്കല്‍...
കോതമംഗലം ; കോവിഡ് മൂന്നാം തരംഗത്തില്‍ പ്രയാസത്തിലായ ജനതയ്ക്ക് ആശ്വാസമായി കവളങ്ങാട് ബ്ലോക്ക് കേന്ദ്രത്തില്‍ സാമൂഹിക അടുക്കള ആരംഭിച്ചു. കുടുബത്തിലെ വരുമാന ദായകന് കോവിഡ് ബാധിതനായി വലിയ പ്രതിസന്ധിയിലായ കുടുംബങ്ങളിലും ഭക്ഷണം പാചകം ചെയ്ത് കഴിക്കാന്‍...
കോതമംഗലം : മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കല്‍ ആവശ്യപ്പെട്ടു. വ്യക്തമായ കാരണം പറയാതെ മീഡിയ വണ്‍ ടി വി ചാനലിന്റെ സംപ്രേഷണം തടഞ്ഞത്...
രാജാക്കാട് : ഉടുംബന്‍ചോല പോലീസ് സ്റ്റേഷന് പരിധിയിലെ കുത്തുങ്കല്‍ കുത്തിന് താഴെ 3 മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും ജഡമാണ് കണ്ടെത്തിയിട്ടുള്ളത്.മധ്യപ്രദേശ് മാണ്ഡല ജില്ലയില്‍ നിന്നുള്ളവരാണ് മരണമടഞ്ഞിട്ടുള്ളത് എന്നാണ് നാട്ടുകാരില്‍ നിന്നും ലഭിയ്ക്കുന്നവിവരം.മരിച്ചിട്ടുള്ളത്...