മറയൂര്‍ ; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനധികൃതമായി നടന്നുവരുന്ന ഓഫ് റോഡ് സഫാരികള്ക്കെതിരെയും അപകടസാധ്യത സൃഷിടിയ്ക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് ,വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നതിനെരെയും കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞ ദിവസം മറയൂര്‍...
കോതമംഗലം : ട്വന്റി ഫോർ ചാനലിൽ വാർത്താ അവതാരികയായി നാടിനഭിമാനമായി മാറിയ ഡി വൈ എഫ് ഐ സ്കൂൾപടി യൂണിറ്റ് വൈസ് പ്രസിഡൻ്റ് പ്രണവ്യ കെ മധുവിനെ ഡി വൈ എഫ് ഐ യുടെ...
കോഴിക്കോട്: ബൈക്കിലെത്തി തന്നോട് മോശമായി പെരുമാറിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഞരമ്പുരോഗിയെ വനിത എസ് ഐ പിന്തുടര്ന്ന് പിടികൂടി. വ്യാഴാഴ്ച രാത്രി 7.45 ഓടെ വെള്ളിപറമ്പ് ആറാം മൈലിനുസമീപം പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.യ്ക്കിടെയാണ് സംഭവം....
(വീഡിയോ കാണാം) അടിമാലി :വെള്ളംകുടി കഴിഞ്ഞ് കാട്ടിലേയ്ക്ക് മടങ്ങവെ ആനക്കുളം ഓരിന്റെ തീരത്ത് പുല്മേട്ടില് ഇളവെയിലും കൊണ്ട് , തൊട്ടുരുമ്മിക്കിടന്ന് അനയുടെയും കുഞ്ഞിന്റെയും ഉറക്കം. 20 -ലേറെ വരുന്ന ആനക്കൂട്ടിലെ തള്ളയാനയും കുഞ്ഞുമാണ് അനക്കുളം ജംഗ്ഷനില്‍...
(വീഡിയോ കാണാം) അടിമാലി;വയോജനങ്ങള്‍ക്കുള്ള കട്ടില് വിതരണം വിവാദത്തില്‍.കരാര്‍ റദ്ദാക്കി തലയൂരാന്‍ ഭരണസമതി നീക്കം.അന്വേഷണം വേണമെന്ന് യൂഡിഎഫ്. അടിമാലി പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി വിതരണത്തിന് കൊണ്ടുവന്ന കട്ടിലുകള്‍ ഗുണനിലവാരം ഇല്ലന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചയക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്ത...