Latest news2 months ago
തുമ്പിപ്പെണ്ണിന്റെയും കൂട്ടരുടെയും ഒറ്റ ദിവസത്തെ വരുമാനം ലക്ഷങ്ങള്‍;കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി; എംഡിഎംഎയുമായി കോട്ടയം സ്വദേശിനിയെയും കൂട്ടാളികളെയും അറസ്റ്റുചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഘാംഗങ്ങള്‍ക്ക് മുഖം കൊടുക്കാതെ ,എംഡിഎംഎ അടക്കം ചെയ്ത കവര്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇടുകയും പിന്നീട് വിവരം നല്കി,അത് സംഘാംഗങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു...