തൃശൂർ ; മാതാവിനെ മക്കളുടെ മുൻപിൽ വച്ച് കുത്തികൊന്നു. കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി...
തൃശ്ശൂർ: രാത്രിയിൽ പാലക്കാട് നിന്നും കെഎസ്ആർടിസി ബസ്സിൽ തൃശ്ശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പുതുക്കാട് സ്വദേശി മോഹനനെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതി യാത്ര...
തൃശ്ശൂർ: കാടാർ ആദിവാസി കോളനിയിൽ നിന്നും കാണാതായ 2 കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കോളനിക്കടുത്തുള്ള ഫയർ ലൈനിന് സമീപം പാറയുടെ അരികിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കാടാർ വീട്ടിൽ കുട്ടൻ്റെ മകൻ സജി കുട്ടന്റെയും (15)...
കരിവെന്നൂർ: പാലത്തിൽ നിന്നും താഴേക്ക് ചാടിയ യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു, അവിട്ടത്തൂർ സ്വാദേശിനി ഷീബ ജോയ് ആണ് ഉച്ചയോടുകൂടി പുഴയിൽ ചാടിയത്. യുവതിയുടെ ഫോണും ബാഗും ഷോളും പാലത്തിന് മുകളിൽ കണ്ടെത്തിയിരുന്നു. സ്കൂട്ടർ യാത്രികനാണ്...
തൃശൂര്‍: കോഴിഫാമിന്റെ മറവില്‍ വ്യാജ മദ്യനിര്‍മ്മാണം.ബി ജെ പി മുന്‍ പഞ്ചായത്തംഗം കെ പി എ സി ലാല്‍, കൂട്ടാളി കട്ടപ്പന സ്വദേശി ലോറന്‍സ് (52) എന്നിവര്‍ അറസ്റ്റില്‍. വെള്ളാഞ്ചിറയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ്...