തൃശൂർ: വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ വൻ അഗ്നിബാധ. വാഴക്കോടുള്ള പെട്രോൾപമ്പിൽ ആണ് ഇന്ന് രാവിലെ വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിനിടെ അപകടമുണ്ടായത്. വെള്ളം കലർന്ന ഇന്ധനം സൂക്ഷിച്ചിരുന്ന ക്യാനുകൾക്കാണ് തീപിടിച്ചത്. ക്യാൻ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകുകയായിരുന്നു...
തൃശ്ശൂർ ; കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടികൊലപ്പെടുത്തി. തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം. നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്. മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്റ്റഡിയിലായതായി പൊലീസ് അറിയിച്ചു. വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര...
തൃശ്ശൂർ ; ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്ബലപ്പാറ സ്വദേശി മോഹൻദാസാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മെയ് 13 നാണ് മോഹൻദാസ് ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും ചിത്രം...
തൃശ്ശൂർ ; യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ച് സഹപാഠി ഹിപ്നോട്ടിസം പരീക്ഷിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികള്‍ ബോധരഹിതരായി ആശുപത്രിയില്‍. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളിലാണ് നാടിനെ നടുക്കിയ ഹിപ്നോട്ടിസം അരങ്ങേറിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു...
തൃശ്ശൂർ: 3 കോടിയുടെ എംഡിഎയുമായി യുവാവ് പിടിയിൽ. കണ്ണൂർ സ്വദേശി ഫാസിലാണ് രാസ ലഹരി മരുന്ന് വേട്ടയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടര കിലോ എംഡിഎംഐയുമായി പിടിയിലായത്. കേരളത്തിൽ അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും വലിയ...