കോതമംഗലം;ഏഴാന്തറ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓടക്കാലി പുതുപ്പിലേടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.21 ന് രാത്രിയാണ് ഇയാള്‍ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം...
ഇടുക്കി;സ്വന്തം സ്ഥാപനത്തിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാവിനെ സാഹസീകമായി കീഴടക്കി വർക്ക്ഷോപ്പുടമ.കൈയ്യടിച്ച് നാട്ടുകാരും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം തൊടുപുഴയിലാണ് സംഭവം.തൊടുപുഴ ആശീർവാദ് തീയറ്ററിന് സമീപം പ്രവർത്തിച്ചുവന്നിരുന്ന ന്യൂമാൻ ഓട്ടോ ഗ്യാരേജിൽ കവർച്ചയ്ക്കെത്തിയ അടിമാലി ഇരൂനൂറ് ഏക്കർ പാറപ്പിള്ളി അജയ...
ന്യൂഡൽഹി;ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരുടെ പണമോ വസ്തുവകകളോ മോഷ്ടിക്കപ്പെട്ടാൽ അതിന് റെയിൽവെ ഉത്തരവാദിയായിരിയ്ക്കില്ലന്ന് സുപ്രീം കോടതി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അസാനുദ്ദീൻ അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.ട്രെയിനിലെ മോഷണം റെയിൽവേയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയായി...
മൂന്നാർ;വിനോദയാത്ര സംഘത്തിലെ ചെന്നൈ സ്വദേശിനി മൂന്നാറിലെ ജ്വലറി മോഷണ കേസിൽ പിടിയിൽ. ചെന്നൈ റായ്പുരം മാതകോവിൽ ഭാഗത്ത് ആഡംബര ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന റഹ്ന47)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ്...
തൊടുപുഴ:റഫ്രിജറേറ്റർ വർക്ഷോപ്പിൽ നിന്നും 15 കമ്പ്രസറുകൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ. ചാത്തൻമല ഭാഗത്ത് ചാത്തൻമലയിൽ വീട്ടിൽ സിജു (മോഗ്ലി-45), ആനക്കൂട് തെക്കുംകാട്ടിൽ മഹേഷ് (41) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങല്ലൂരിലെ വർക് ഷോപ്പിൽ...