Latest news3 months ago
തണ്ണീർ കൊമ്പന്റെ ജഡത്തോടൊപ്പം ഫോട്ടോ ഷൂട്ട്: വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആനിമൽ ലീഗൽ ഫോഴ്സ്
കൊച്ചി;ബന്ദിപ്പൂർ ടൈഗർ റിസേർവിലേക്കുള്ള മാർഗ്ഗമധ്യേ ചെരിഞ്ഞ തണ്ണീർ കൊമ്പന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത കേരള വനം വകുപ്പിലെ 14 ജോലിക്കാരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്സ് രംഗത്തെത്തി. വന്യജീവി...