Latest news3 months ago
പോലീസും ജനക്കൂട്ടവുമായി ഏറ്റുമുട്ടൽ,ലാത്തി വീശൽ,കുപ്പികളും കസേരകളും കൊണ്ടുള്ള ഏറും; പുൽപ്പള്ളിയിലേത് സമാനതകൾ ഇല്ലാത്ത പ്രതിഷേധം
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ പാക്കത്തിനടുത്ത് വെള്ളച്ചാൽ സ്വദേശി പോൾ എന്നറിയപ്പെടുന്ന പൗലോസ് കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നേരിയ അയവ്. രാവിലെ മുതൽ പുൽപ്പള്ളി കേന്ദ്രീകരിച്ച് വൻ സംഘർഷമാണ് അരങ്ങേറിയത്. പോലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലും...