പാലക്കാട്: പട്ടാമ്പിയിൽ കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പില്‍ പ്രവിയ (30) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോഴാണ് സംഭവം.ഇരുചക്ര വാഹനത്തിൽ...
പാലക്കാട്: ആലത്തൂർ പോലീസ് സ്റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു....
പാലക്കാട് ; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ . ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി പാലക്കാട്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ കേരളസന്ദർശനമാണിത്. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലെ...
പാലക്കാട് ; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് സുരേഷ് ഭാര്യ കവിതയെ കൊടുവാള് ഉപയോഗിച്ച്...
പാലക്കാട് : വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർദ്ധരാത്രിയിൽ തീപിടിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡിൽ ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ഈ സമയം ഇതുവഴിയെത്തിയ പുതുർ ആർ ആർ ടി ടീമിൻ്റെ സമയോജിത ഇടപെടൽ മൂലമാണ്...