പാലക്കാട്: രാത്രി ലയത്തിൽ നിന്നും കുതിരകൾ ഇറങ്ങിയോടി. കുതിരാനു സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിൽ നിന്നും 7 കുതിരകളാണ് രാത്രി ദേശീയപാതയിലേയ്ക്ക് എത്തിയത്. ബുധനാഴ്ച രാത്രി 11-നാണ് സംഭവം. കാട്ടാനയുടെ ചിഹ്നംവിളികേട്ട് പരിഭ്രാന്തരായ...
പാലക്കാട് ;ജില്ലയിൽ സ്ത്രീകളും കുട്ടികളുമല്ലാത്തവർ ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് .അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണം ബുധനാഴ്ച വൈകിട്ട് വരെ തുടരും.സംഘർഷ സാധ്യത കണക്കിലെടുത്ത്...
പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും 82 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതം.സംഭവത്തിൽ ബസ്സ് ജീവനക്കാർക്ക് പങ്കുണ്ടാവാമെന്നാണ് എക്സൈസ് അധികൃതരുടെ പ്രാഥമീക നിഗമനം. KL 44 ഇ 801...
പാലക്കാട്; പുലി കുടുങ്ങി.നാട്ടുകാര്‍ക്ക് ആശ്വാസം.ധോണിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വെട്ടംതടത്തില്‍ ലിജി ജോസഫിന്റെ വീട്ടില്‍ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ 3.30 തോടെ കുടുങ്ങിയത്. ഈ വീട്ടില്‍ നിന്നും പുലി ഇന്നലെ കോഴിയെ...
പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നിന്നും പുറത്തുവരുന്നത് അശുഭവാർത്തകൾ.പിഞ്ചുകുഞ്ഞുങ്ങൾ അനുദിനമെന്നവണ്ണം മരണപ്പെടുന്നതായിട്ടാണ് ഇവിടെ നിന്നും പുറത്തുനവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. നാലുദിവസത്തിനുള്ളിൽ വ്യത്യസ്ത പ്രായക്കാരായ 4 കുട്ടികൾ ഇവിടെ മരണപ്പെട്ടതായിട്ടാണ് മാധ്യമറിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. അഗളി പഞ്ചായത്തിലെ...