കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി.ജനവാസ മേഖലകൾ ഒറ്റപ്പെട്ടു. പരക്കെ ആശങ്ക. മഴ ശക്തമായാൽ ചപ്പാത്ത് വെള്ളം കയറി മുങ്ങുക പതിവാണ്. ഇതു മൂലം പ്രദേശവാസികൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും.ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൻറെ ഭാഗമായാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി...
കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ അബോധാസ്ഥയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അകറ്റാൻ പോലീസ് നീക്കം ഊർജ്ജിതം.അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തെന്നാണ് സൂചന. യുവതിക്ക് എതിരെ എറണാകുളം സെൻട്രൽ പോലീസ്...
കോതമംഗലം; ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം ഓടി രക്ഷപെട്ട ഭർത്താവിനെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം സംഭവത്തിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴും തുടങ്ങിയിടത്തുതന്നെയെന്ന് ആരോപണം. നെല്ലിമറ്റം കുറുങ്കുളം നെടുമ്പാറ സ്വദേശിയും മരപ്പണിക്കാരനുമായ മോളയിൽ അശോകനെ കണ്ടെത്തുന്നതിന് ഊന്നുകൽ...
രാജകുമാരി (ഇടുക്കി);നിർത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വൻമരം വീണു.ഈ സമയം വഹനത്തിൽ സഞ്ചരിച്ചിരുന്നവർ അടുത്തുള്ള കടയിലേക്ക് മാറിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മൈലാടുംപാറ ടൗണിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം.ശക്തമായ കാറ്റിലും മഴയിലും വന്മരം...