Latest news4 months ago
ഗുഡ്നൈറ്റ് മെഷീനിനുള്ളില്‍ ഒളിക്യാമറ സ്ഥാപിച്ച് ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്; യുവാവ് അറസ്റ്റില്‍
മലപ്പുറം: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യം പകര്‍ത്തി, ഭീഷിണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ നടത്തിയ കേസില്‍ ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) അറസ്റ്റില്‍. കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പോലീസാണ്...