കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി ആഭരണം കവർന്ന സംഭവത്തിൽ പ്രതിയായ മുജീബ് റഹ്മാൻ മുത്തേരിയിലെ ബലാത്സംഗക്കേസിലെ ഒന്നാം പ്രതി. അനുവിന്റെ മരണത്തിൽ പൊലീസിന് വഴിത്തിരിവായത് സമാനമായ കുറ്റകൃത്യവും സി.സി.ടി.വി ദൃശ്യങ്ങളും. ഒന്നര...
കോഴിക്കോട്: തിരുവമ്പാടി മേലെ പുന്നംകയത്ത് കാട്ടാനക്കൂട്ടം ഇറങ്ങി.വ്യാപക കൃഷിനാശമെന്ന് കര്‍ഷകര്‍ തെങ്ങ് കവുങ്ങ് വാഴ തുടങ്ങിയ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചു.ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് കാട്ടാനക്കൂട്ടം തിരുവമ്പാടി മേഖലയിൽ എത്തിയത്. മണിക്കൂറുകളോളം സ്ഥലത്ത് ഭീകരാന്തരീക്ഷം...
കോഴിക്കോട്: എൻഐടി കാലിക്കറ്റ് അസിസ്റ്റൻ്റ് പ്രൊഫസറും സേലം സ്വദേശിയുമായ ജയചന്ദ്രനെ കാമ്പസിൽ കയറി കുത്തിയ സംഭവത്തിൽ സുഹൃത്ത് തമിഴ്നാട് ഈറോഡ് സ്വദേശി വിനോദ് പിടിയിൽ. ഇന്ന് ഉച്ചക്ക് 12 മണിക്ക് നടന്ന ആക്രമണത്തിൽ ജയചന്ദ്രന് കഴുത്തിലും...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതി പൂജ നടത്തിയ സംഭവത്തിൽ ഹെഡ്മിസ്ട്രസും മാനേജരും രണ്ടുതട്ടിൽ പൂജ നടന്നത് തന്റെ അറിവോടെ അല്ലെന്നും ഇതുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്ന് ഹെഡ്മിസ്ട്രസ് സജിത. ടി.കെ....
കോഴിക്കോട്; പണം തട്ടിയ ആള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാരന് പീഡിപ്പിച്ചെന്ന് പാരാതി. ഫറോക്ക് അസി. പൊലീസ് കമ്മിഷണര്‍ പരിധിയിലെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്സാണ് പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ പരാതി...