കോഴിക്കോട് :5 ദിവസം നീണ്ടു നിൽക്കുന്ന കൗമാര കലാമാമങ്കത്തിന് തിരിതെളിഞ്ഞു. മാനാഞ്ചിറയിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ ഒരുക്കിയിട്ടുള്ള പ്രധാന വേദിയിലാണ് (അതിരാണിപ്പാടം) ഉൽഘാടന ചടങ്ങുകൾ നടന്നത്.രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉൽഘാടനം ചെയ്തു....
തലക്കുളത്തൂർ (കോഴിക്കോട്);ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ഇയാൾ വിദ്യാർഥികളോട് പലതവമ ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായിട്ടാണ് പരാതി ഉയർന്നിട്ടുള്ളത്. അത്തോളി കൊടശ്ശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസർ...
കോഴിക്കോട് ;ഭക്ഷണം കഴിക്കാനെത്തിയവരുമായി വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ.ഗുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടാങ്ങളിലെ ഫുഡ്ഡീസ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനാണ്(40) നെഞ്ചിൽ കുത്തേറ്റത്. ജീപ്പിലെത്തിയവരാണ് കുത്തിയതെന്നാണ്...
കോഴിക്കോട്: ബൈക്കിലെത്തി തന്നോട് മോശമായി പെരുമാറിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഞരമ്പുരോഗിയെ വനിത എസ് ഐ പിന്തുടര്ന്ന് പിടികൂടി. വ്യാഴാഴ്ച രാത്രി 7.45 ഓടെ വെള്ളിപറമ്പ് ആറാം മൈലിനുസമീപം പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.യ്ക്കിടെയാണ് സംഭവം....
കോഴിക്കോട്:സുഹൃത്തിന് തേങ്ങ ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ തെങ്ങില്ക്കയറിയ കെ എസ് ആര് ടി സി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.മാതാവിന്റെയും ഭാര്യയുടെയും മൂന്നു കുട്ടികളുടെയും കണ്മുന്പില് നിന്നാണ് വിധി യുവാവിന്റെ ജീവന് തട്ടിയെടുത്തത്. പയ്യടിമേത്തല്‍ കണ്ടിലേരി ചിറക്കല്‍ ഫൈസലാണ് (43)...