കൊല്ലം; താൻ മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നെന്നും അപ്പോൾ ഒരു സംഘം കാറിന് മുകളിൽ ഇടിച്ചെന്നും തുടർന്നാണ് താൻ കാറിൽ നിന്നും പുറത്തിറങ്ങിയതെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധിക്കുന്നതിൽ തെറ്റില്ല,അക്രമം കാണിച്ചാൽ കാറിൽ...
കൊല്ലം; നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ പോലീസ് സ്വീകരിച്ച നടപടിയിൽ അപാകതകൾ ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാതവക്കിൽ ഇരുന്ന് പ്രതിഷേധം തുടങ്ങി. കൊട്ടാരക്കര സദാനന്ദപുരത്തെ പരിപാടിക്കായി പോകുകയായിരുന്നു ഗവർണർ.കാറിൽനിന്നിറങ്ങിയ ഗവർണർ,...
പ്രകാശ് ചന്ദ്രശേഖര്‍ കൊയിലാണ്ടി:കുറ്റ്യാടി സ്റ്റേഷനില്‍ നിന്നും സന്ദേശം എത്തുന്നത് ഉച്ചയ്ക്ക് 12 മണിയോടെ.ഉടന്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിച്ചു.ഒരുമണിക്കൂറിലേറെ തിരച്ചില്‍.മനസുമടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍ കാണുന്നത് തളര്‍ന്ന് അവശയായി നില്ക്കുന്ന യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും.തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കി,ആശ്വസിപ്പിച്ച് കൂടെ കൂട്ടി.വിവരം അറിഞ്ഞപ്പോള്‍...
കൊല്ലം:ആത്മഹത്യ സംബന്ധിച്ച് ഉറ്റവര്‍ക്ക് സുചന നല്കിയ ശേഷം യുവാവ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി. പട്ടത്താനം ജവാഹര്‍ നഗര്‍ ചെമ്പകശ്ശേരിയില്‍ ഇരിപ്പിക്കല്‍ വീട്ടില്‍ ജോസ് പ്രമോദ് (42) മക്കളായ ദേവനന്ദ (6) ദേവനാരായണന് (9) എന്നിവരാണ് മരിച്ചത്....
കൊല്ലം;അറബിക് പ്രശ്നോത്തരയില്‍ ചോതാവൂര്‍ ഹയര്‍ സെക്കന്റി സ്കൂളിലെ ഫാത്തിമ നിദ ടി കെ ക്ക് ഒന്നാം സ്ഥാനം.നിഘണ്ടുനിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനവും ഫാത്തിമക്ക് ലഭിച്ചിട്ടുണ്ട്.