കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ലഹരി കേസിലെ പ്രതിയായ തടവുകാരൻ 40 ദിവസത്തിനുശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിന് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ചെയ്ത് നൽകിയ...
കണ്ണൂർ: തളിപ്പറമ്പിൽ നിർമാണം പൂർത്തിയായ ഫർണിച്ചർ നിർമ്മാണശാലയിൽ തീ പിടിച്ചു, മരഉരുപ്പടികൾ ഉൾപ്പടെ കത്തിനശിച്ചു, സംഭവം പുലർച്ചെ ആയതിനാൽ ആരും അറിയാതിരുന്നത് അപകടത്തിന്റെ വ്യാപത്തി വർധിപ്പിക്കുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്ന്സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും 10...
കണ്ണൂർ: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ എസെൻഷ്യ-24 ഫെബ്രുവരി 11 ന് ഞായറാഴ്ച കണ്ണൂർ നായനാർ അക്കാഡമിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു മണിവരെ...
കണ്ണൂർ;തമിഴ്നാട്ടിലെ സേലംസ്വദേശിനിയും ഭർത്തൃമതിയുമായി യുവതിയെ ജോലി വാഗ്ദാനം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ.കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, മലപ്പുറം സ്വദേശി മുസ്തഫ, ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ...
കണ്ണൂർ;മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപടത്തിൽപ്പെട്ട് 2 മരണം.ഇന്ന് പുലർച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. ഇന്ന് പുലർച്ചെ 2.30 തോടെ പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനുസമീപമാണ് അപകടമുണ്ടായത്....