കണ്ണൂർ: മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്പെഷൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണ്...
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടന കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ തുടരുന്നത്. സ്ഫോടനസമയം സമയം 4 പേരും സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.കോയമ്പത്തൂരിലേക്ക്...
കണ്ണൂർ: കരുവഞ്ചാലിൽ സൂര്യതാപമേറ്റ് തയ്യൽ കട നടത്തുന്ന പള്ളിക്കവല സ്വദേശി രാമചന്ദ്ര(48)ൻ്റെ ഇരു പാദങ്ങളിലെയും തൊലി മുറിച്ച് നീക്കി. രാമചന്ദ്രൻ പാദരക്ഷകൾ ധരിക്കാതെ കടുത്ത വേനലിൽ ടാറിട്ട റോഡിലൂടെ അശ്രദ്ധം നടന്നുപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക...
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ലഹരി കേസിലെ പ്രതിയായ തടവുകാരൻ 40 ദിവസത്തിനുശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിന് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ചെയ്ത് നൽകിയ...
കണ്ണൂർ: തളിപ്പറമ്പിൽ നിർമാണം പൂർത്തിയായ ഫർണിച്ചർ നിർമ്മാണശാലയിൽ തീ പിടിച്ചു, മരഉരുപ്പടികൾ ഉൾപ്പടെ കത്തിനശിച്ചു, സംഭവം പുലർച്ചെ ആയതിനാൽ ആരും അറിയാതിരുന്നത് അപകടത്തിന്റെ വ്യാപത്തി വർധിപ്പിക്കുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്ന്സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും 10...