കോതമംഗലം; വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കുവേണ്ടി നില കൊള്ളുന്നവരെ വിജയിപ്പിക്കാനായിരിക്കണം വോട്ടുചെയ്യേണ്ടതെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിൽകണ്ടത്തിൽ. കർഷകരെ രക്ഷിയ്ക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല.ഇതുവരെയുള്ള അനുഭവം അങ്ങിനെയാണ്.കർഷകർ നാടിന്റെ നട്ടെല്ലാണെന്നൊക്കെ എല്ലാവരും പറയും ,ഈ...
കോതമംഗലം : കാട് വന്യ ജീവികൾക്കും നാട് മനുഷ്യനും എന്ന മുദ്രാവാക്യവുമായി കോതമംഗലം രൂപത മനുഷ്യാവകാശ സംരക്ഷണ റാലി നടത്തും. 2024 ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് കോതമംഗലം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുനിന്ന് രൂപത...