Latest news2 months ago
കന്നി 20 പെരുന്നാള്‍; നഗരസഭ ഹരിത പ്രൊട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കും, വിപുലമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ചെയര്മാന്
കോതമംഗലം;മാര്‍തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് നഗരസഭ വിപുലമായ കര്‍മ്മ പദ്ധതികല്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്ന് ചെയര്മാന് കെ കെ ടോമി. ഗതാഗത നിയന്ത്രണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമാണ് മുന്തിയ പരിഗണന നല്‍കുന്നത്.പെരുന്നാള്‍...