(വീഡിയോ കാണാം) തൊടുപുഴ: കാറ്റിൽ ഇലട്രിക് പോസ്റ്റിനുമുകളിലേക്ക് വൻമരം കടപുഴകി വീണു. ഇന്നലെ വൈകിട്ട് 5 മണിയോടെ തൊടുപുഴ – ഊന്നുകൽ – പാതയിൽ പെരുമാംകണ്ടത്തിന് സമീപമാണ് മരം കടപുഴകി വീണത്.സമീപത്തുകൂടികടന്നുപോകുന്ന ഇലട്രിക് ലൈനിലേയ്ക്കാണ് മരം...
തൊടുപുഴ; സനലിനെ വെടിവച്ചത് 2014-ൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ തോട്ടാതോക്ക് ഉപയോഗിച്ചെന്ന് മൂലമറ്റം വെടിവയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26). ഇത് ശരിയാണെങ്കിൽ തോക്കുവാങ്ങുമ്പോൾ ഫിലിപ്പിന് 18 വയസ് മാത്രമാണ് പ്രായം.ഒരു...
തൊടുപുഴ;മൂലമറ്റത്ത് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ വെടിവയ്പ്പ്.ഒരാള്‍ മരിച്ചു.ഒപ്പമുണ്ടായരുന്ന സുഹൃത്തിനെ ഗുരതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10.50 തോടടുത്തായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി...
(വീഡിയോ കാണാം) കോതമംഗലം: ദേവഗിരി ശ്രീ നാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ ഒന്‍പതാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ഗുരുദേവ പഞ്ചലോഹ വിഗ്രഹ രഥഘോഷയാത്ര നടത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം യൂണിയന്...
ആലുവ:റോഡ് അപകടങ്ങളില്‍പ്പെട്ട് പരിക്ക്പറ്റുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിച്ച വ്യക്തികളെ ഗുഡ് സമരിറ്റന്‍ അവാര്‍ഡിനായി പരിഗണിക്കുന്നു. റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കുന്നതിനുള്ള വൈമുഖ്യം മാറ്റി കൂടുതല്‍ പേര്‍ക്ക് ഇവരെ സഹായിക്കുന്നതിനുള്ള പ്രചോദനം നല്‍കുക എന്ന...