കോതമംഗലം ; ചരിത്ര പ്രസിദ്ധമായ കോതമംഗലം കണ്വെന്ഷന് ഭക്തി നിര്‍ഭരമായ തുടക്കം. ഉദ്ഘാടനം മാര്‍ ബേസില്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക അബൂന് മോര് ബസേലിയോസ് തോമസ് പ്രഥമന്‍...
കോതമംഗലം : മൂന്നാര്‍ വനം ഡിവിഷന് – നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴില്‍ ദ്രുതകര്‍മസേന(ആര് ആര് ടി)പ്രവര്‍ത്തനമാരംഭിച്ചു. ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നിലവില്‍ ഒരു ആര്...
ബെംഗളൂരു; സ്ത്രീകള്‍ ലൈംഗിക അടിമകളല്ലന്നും ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സല്ല വിവാഹമെന്നും ഇത് എല്ലാവരും മനസ്സിലാക്കണമെന്നും കര്‍ണ്ണാടക ഹൈക്കോടതി. വൈവാഹിക പീഡനത്തിനെതിരെ (മാരിറ്റല്‍ റേപ്) ശക്തമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സെഷന്‍സ് കോടതി...
അടിമാലി;ഇന്ന് മാര്‍ച്ച് 23.ലോകകാലാവസ്ഥ ദിനം….. പ്രകൃതി ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വളരെ വലുതാണ്. ചൂട് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു.നാട്ടില്‍ ജാലക്ഷാമവും വരള്‍ച്ചയുമെല്ലാം കൂടിക്കൂടി വരുന്നു.വന്യജീവികളെയും കൊടും ചൂട് നന്നായി ബാധിച്ചിട്ടുണ്ട്. വനമേഖകളിലെ ചെറിയ തോടുകളും മറ്റ്...
തൃപ്രയാര്‍: 7 വയസുകാരന് ആകര്‍ഷിന്റെ വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും.കാലാ രംഗത്തെ മിന്നും താരമായിരുന്ന ഈ കരുന്നിന്റെ ദാരുണ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇവര്‍ ഇനിയും മുക്തരായിട്ടില്ല. മൂന്നുമാസം മുമ്പ് വീട്ടില്‍ വളര്‍ത്തിയിരുന്ന നായ...