കോതമംഗലം; ജോലിക്ക് പോകാൻ വാഹനവും കാത്ത് നിന്നിരുന്ന ഭാര്യയെ ഭർത്താവ് കൂത്തി വീഴ്ത്തി. ഇന്ന് രാവിലെ നെല്ലിമറ്റം കുറുങ്കുളത്താണ് സംഭവം.നെടുംമ്പാറ സ്വദേശിനി ജോബിയ്ക്കാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകനെ പോലീസ് അന്വേഷിച്ചുവരുന്നു. രാവിലെ എട്ടുമണിയോടടുത്ത് ജോലിക്ക്...
അടിമാലി;മാങ്കുളത്തിന്റെ നോവായി ക്രാസിൽ.ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൽ തോമസി(29)നെ കണ്ടെത്താൻ നടത്തിവരുന്നത് സമാനകൾ ഇല്ലാത്ത പരിശ്രമം. പ്രതീകൂല സാഹചര്യത്തെ അവഗണിച്ചും ഇയാളെ കണ്ടെത്താൻ ദിവസങ്ങളായി പുഴയുടെ ആഴങ്ങളിൽ മുങ്ങിതപ്പുകയാണ് തിരച്ചിൽ സംഘം.തിരച്ചിലിൽ...
കൊച്ചി;കോയമ്പത്തൂരിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് 43 കിലോ വിഭാഗത്തിൽ കോതമംഗലം എം. എ. കോളേജിലെ സോനാ ബെന്നിക്ക് ഗോൾഡ് മെഡൽ. എം. കോം ഫിനാൻസ് അന്റ് ടാക്സേഷൻ ഒന്നാം...
മൂവാറ്റുപുഴ;വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കി കുഴിയിൽ തള്ളിയിട്ട സംഭവത്തിലെ പ്രതി മാറാടി സ്വദേശി അൻസാറിനെ കണ്ടെത്തുന്നതിനുള്ള പോലീസ് വീക്കം വിഫലമെന്ന് സൂചന ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിട്ട്...
ഇടുക്കി;സ്നേഹം നടിച്ച് അടുത്തുകൂടി രഹസ്യഭാഗങ്ങളിൽ തലോടൽ.16 കാരിയുടെ പരാതിയിൽ വയോധികനായ വൈദീകരനെതിരെ തങ്കമണി പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ സി ബി എസ് സ്കൂളിന്റെ മുഖ്യ ചുമതലക്കാരകനായ വൈദീകനെതിരെ പോക്സോ ആക്ടും ഇന്ത്യൻ ശിക്ഷ നിയമത്തിലെ...