തൃശൂര്‍: കോഴിഫാമിന്റെ മറവില്‍ വ്യാജ മദ്യനിര്‍മ്മാണം.ബി ജെ പി മുന്‍ പഞ്ചായത്തംഗം കെ പി എ സി ലാല്‍, കൂട്ടാളി കട്ടപ്പന സ്വദേശി ലോറന്‍സ് (52) എന്നിവര്‍ അറസ്റ്റില്‍. വെള്ളാഞ്ചിറയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ്...
കിഴക്കമ്പലം;ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വാഴക്കുളം ചെമ്പറക്കി നാലു സെന്റ് കോളനിയിലാണ് സംഭവം.പാക്കാട്ടുമോളം രവിയുടെ മകള്‍ അനുമോള്‍ (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വാഴക്കുളം നോര്‍ത്ത് എഴിപ്രം കൈപ്പൂരിക്കര മല്ലപ്പള്ളിത്തടം കോളനിയില്‍ രജീഷ് (31) തടിയിട്ടപറമ്പ്...
കോതമംഗലം;മാനസികാരോഗ്യ ലഹരി വിമുക്ത ചികിത്സ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെപീസ് വാലി കാലോചിതമായ സാമൂഹിക ഇടപെടലാണ് നടത്തുന്നത് എന്ന് മലബാര്‍ ഗോള്‍ഡ് ചെയര്മാന് എം പി അഹമദ്. കോതമംഗലം നെല്ലിക്കുഴിയില്‍ പീസ്...
അപകടം നേര്യമംഗലം പാലത്തിന് സമീപം കോതമംഗലം; കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം പാലത്തിന് സമീപം വാഹനാപകടം. നിയന്ത്രണം തെറ്റി ടാറിംഗില്‍ നിന്നും തെന്നിമാറിയ മിനിവാന്‍ തിരച്ച് റോഡിലേയ്ക്ക് എത്തിയിക്കുന്നതിനുള്ള ശ്രമത്തിനിടെ വാഹനത്തിലുണ്ടായിരുന്ന ആള് റോഡില്‍ വീഴുകയും...
കോതമംഗലം: പ്രവാസി ലീഗല്‍ സെല്‍ മിഡില്‍-ഈസ്റ്റ് കോര്‍ഡിനേറ്ററായി ജോണ്സന് ജോര്‍ജ് ചുമതലയേറ്റു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള സംഘടനയുടെ മിഡില്‍-ഈസ്റ്റ്...