കൊച്ചി;M4M TV യുടെ ഔദ്യോഗിക ഉല്‍ഘാടനം നാളെ നടക്കും. കഴിഞ്ഞ 4 വര്‍ഷമായി ഓണ്‍ലൈന്‍ മാധ്യപ്രവര്ത്ത രംഗത്തെ സജീവ സാന്നിദ്ധ്യമായ m4 മലയാളം ന്യൂസ് പോര്‍ട്ടലിന്റെ ഉടമസ്ഥതയിലാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്.നാളെ രാവിലെ 11 -ന്...
കോലഞ്ചേരി;ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മര്‍ദ്ദിച്ചയാള്‍ പിടിയില്‍. മേമുറി, നെയ്ത്തുശാലപ്പടിക്ക് സമീപം മുതലക്കുളങ്ങര വീട്ടില്‍ രാധാകൃഷ്ണന് (52) നെയാണ് രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പറമ്പില്‍ ആടുകയറി പൈനാപ്പിള്‍ ചെടികള്‍ നശിപ്പിച്ചു...
കൊച്ചി;11 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.ഒഡീഷ ഗജപതി ജില്ല ദങ്കിണി പാത്തര വില്ലേജ് പിത്തര് നായക് (21)നെയാണ് എറണാകുളത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സമീപം വിവേകാനന്ദ റോഡില്‍ നിന്നും പോലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്...
ഇടുക്കി;ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടി ഇന്ന് രാവിലെ ആരംഭിച്ച രണ്ടാംദിവസത്തെ തിരച്ചിലും വിഫലം. തിരച്ചില്‍ 7 മണിക്കൂറോളം എത്തിയിട്ടും രണ്ടുപേരെയും കണ്ടെത്താനായിട്ടില്ല.ആഴക്കുടുതലും ശക്തമായ കാറ്റും തിരച്ചിലിന് തടസം സൃഷ്ടിടിയ്ക്കുന്നുണ്ട്. ചിന്നക്കനാല്‍ 301 സെന്റ് കോളനി...
നെടുമ്പാശ്ശേരി ; പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. ഇന്ന് വൈകീട്ട് 3.30 ഓടെ അടുവാശ്ശേരി – തടിക്കല്‍ കടവ് പാലത്തിന് സമീപം അടുവാശ്ശേരി ഭാഗത്തായിരുന്നു ദുരന്തം.കണ്ണൂര്‍ തലശ്ശേരി നെടുംപോയില്‍ സ്വദേശി പേന്താനത്ത് വീട്ടില്‍...