മലപ്പുറം: വണ്ടുരിൽ ഇന്ന് ആരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ സമരം നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പേർക്ക് പരിക്കേറ്റു. 10 വർഷം മുമ്പ്...
മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കരാട്ടെ പരിശീലകൻ കഊർക്കടവ് സ്വദേശി സിദ്ദീഖ് അലിയിൽ നിന്നും പെൺകുട്ടി നിരന്തരം പീഡനം നേരിട്ടിരുന്നെന്നും സംഭവവുമായി...
നേമം: ആശുപത്രിയിലെ ചികിത്സ നൽകാതെ വീട്ടിൽ സുഖപ്രസവത്തിന് ശ്രമിപ്പിച്ച യുവതി മരിച്ചു.പാലക്കാട് സ്വാദേശിനിയായ വീട്ടമ്മ ഷമീറ ബീവി(36)യും നവജാതശിശുവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് പൂന്തുറ സ്വദേശി നയാസിനെ പോലീസ് അറസ്റ്റ്...
കൊച്ചി: ഇടശ്ശേരി കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ ഒന്നാം പ്രതി വിനീത് വിജയൻ പിടിയിൽ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇന്നലെ രാത്രിയോടയാണ് വിനീതിനെ പൊലീസ് പിടികൂടിയത്. തൊടുപുഴ സ്വാദേശിയുടെ വാഹനം കണ്ടെത്തിയിരുനെങ്കിലും പ്രതിയിലേക്കെത്താൻ പൊലീസിന്...
തൊടുപുഴ: ഇന്റേണൽ മാർക്ക് വിഷയത്തിൽ പരാതി ഉയർന്നിട്ടും നടപടി സ്വീകരിയ്ക്കാത്ത കോളേജ് മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 3 നില കെട്ടിടത്തിന്റെ ടെറസിൽ ആത്മഹത്യ ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന 30 തോളം നിയമ വിദ്യാർത്ഥികൾ 10 മണിക്കൂറിന് ശേഷം...