നേമം: ആശുപത്രിയിലെ ചികിത്സ നൽകാതെ വീട്ടിൽ സുഖപ്രസവത്തിന് ശ്രമിപ്പിച്ച യുവതി മരിച്ചു.പാലക്കാട് സ്വാദേശിനിയായ വീട്ടമ്മ ഷമീറ ബീവി(36)യും നവജാതശിശുവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് പൂന്തുറ സ്വദേശി നയാസിനെ പോലീസ് അറസ്റ്റ്...
കൊച്ചി: ഇടശ്ശേരി കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ ഒന്നാം പ്രതി വിനീത് വിജയൻ പിടിയിൽ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇന്നലെ രാത്രിയോടയാണ് വിനീതിനെ പൊലീസ് പിടികൂടിയത്. തൊടുപുഴ സ്വാദേശിയുടെ വാഹനം കണ്ടെത്തിയിരുനെങ്കിലും പ്രതിയിലേക്കെത്താൻ പൊലീസിന്...
തൊടുപുഴ: ഇന്റേണൽ മാർക്ക് വിഷയത്തിൽ പരാതി ഉയർന്നിട്ടും നടപടി സ്വീകരിയ്ക്കാത്ത കോളേജ് മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 3 നില കെട്ടിടത്തിന്റെ ടെറസിൽ ആത്മഹത്യ ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന 30 തോളം നിയമ വിദ്യാർത്ഥികൾ 10 മണിക്കൂറിന് ശേഷം...
കരിവെന്നൂർ: പാലത്തിൽ നിന്നും താഴേക്ക് ചാടിയ യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു, അവിട്ടത്തൂർ സ്വാദേശിനി ഷീബ ജോയ് ആണ് ഉച്ചയോടുകൂടി പുഴയിൽ ചാടിയത്. യുവതിയുടെ ഫോണും ബാഗും ഷോളും പാലത്തിന് മുകളിൽ കണ്ടെത്തിയിരുന്നു. സ്കൂട്ടർ യാത്രികനാണ്...
മറയൂർ;മറയൂരിൽ റിട്ടേർഡ് സർക്കിൾ ഇൻസ്പെക്ടറെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി പുത്രൻ അറസ്റ്റിൽ. ഹൈസ്ക്കൂളിന് സമീപം കോട്ടക്കുളത്ത് തമിഴ്നാട് പൊലീസിൽ നിന്നും വിരമിച്ച സർക്കിൾ ഇൻസ്പെക്ടർ കോട്ടക്കുളം ഇന്ദിരാഭവനത്തിൽ താമസം പി ലക്ഷ്മണൻ(66)ഇന്നലെ വൈകിട്ടാണ്...