മൂന്നാർ: വീട്ടിനുള്ളിൽ ആളുകൾ കിടന്നുറങ്ങവേ ചുമരിൽ കുത്തി വിള്ളൽ വീഴ്ത്തി, ചക്കക്കൊമ്പൻ.ഇന്ന് പുലർച്ചെ നാല് മണിയോടെ കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീടിൻ്റെ ചുമരാണ് കാട്ടുകൊമ്പൻ കുത്തിപ്പൊളിച്ചത്. മനോജും ഭാര്യയും മക്കളും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. “നല്ല...
മൂന്നാർ; കയറിപ്പോടാന്ന് പറഞ്ഞു…അപ്പോ അവൻ തിരിഞ്ഞുനോക്കി….കുറച്ചുനേരം അങ്ങിനെ നിന്നു…പിന്നെ അവൻ കയറിപ്പോയി ..അതാ.അവിടെ സംഭവിച്ചത്.വോറൊന്നുമില്ല സാർ.നിഷ്കളങ്കമായി ചിരിയോടെ ശക്തിവേൽ പറയുന്നു. മൂന്നാർ -പൂപ്പാറ പാതയിൽ നിലയുറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ നാട്ടാനയോടെന്ന പോലെ ഇടപെട്ട് കാടുകയറ്റിയ സംഭവത്തെക്കുറിച്ച്...