കൊച്ചി;നടന് ദിലീപിന്റെ വീട്ടിലും ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫീസിലും സഹോദരന് അനൂപിന്റെ വീട്ടിലുമായി ഇന്ന് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. രാവിലെ 11.30 തോടെ ആരംഭിച്ച റെയ്ഡ് വൈകിട്ടി 5 മണിക്കും...
ആലുവ;കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ മധ്യവയസ്്കന് പുഴയില്‍ച്ചാടി.ജീവന് രക്ഷപെട്ടത് തലനാഴിയ്ക്ക്.4 പേര് അറസ്്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെ വെളിയത്തുനാട് സ്വദേശി സാദിഖാണ് 4 അംഗസംഘത്തിന്റെ ആക്രണത്തില്‍ നിന്നും രക്ഷപെടാന്‍ പുഴയില്‍ച്ചാടിയത്.അവശതയുണ്ടായിരുന്ന സാദിഖ് ഏറെ...
കൊച്ചി:’മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നൽകിയത് പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസിൽ നടന്നത്.അന്ന് മറ്റൊരാൾക്കൂടി അവിടെ ഉണ്ടായിരുന്നു,കുട്ടിസഖാവ് അയാളുടെ പേരറിയില്ല.’മകൾ മോഫിയ ആത്മഹത്യചെയ്തതിന് പിന്നാലെ പിതാവ് ദിൽഷാദ് മാധ്യമങ്ങളുമായി പങ്കിട്ടതാണ് ഈ വാക്കുകൾ....
കോതമംഗലം;നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ വിശദമായി ചോദ്യം...