കൊച്ചി:ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്.അവർ കുറച്ച് മോശമായി പെരുമാറി.അവർ ഷട്ടറൊക്കെ അടച്ചിട്ടു.ഞാൻ ആകെ പേടിച്ചു പോയി.ഞാൻ കരയുകയായിരുന്നു.ഞാൻ ഒരു മാസ്കൊക്കെ ഇട്ടു സാധാരണ പെൺകുട്ടിയായാണ് പോയത്.ഇതായിരുന്നു ഇന്നലെ ആലൂവയിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച്...
ആലുവ ;ജില്ലാ പോലീസ് ആസ്ഥാനത്ത് ഓണാഘോഷം ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി കെ.എം.ജിജിമോൻ, ഡി.വൈ.എസ്.പിമാരായ പി.പി ഷംസ് , എം.കെ മുരളി, ഡി.പി.ഒ ഉദ്യോഗസ്ഥരായ എൻ രാജൻ, വിനോദ്.എം...
കൊച്ചി;ആലുവയിൽ പെരിയാറിന്റെ ആഴങ്ങളിൽ മൂന്നുജീവകൾ പൊലിഞ്ഞതിന്റെ കാരണം കണ്ടെത്താൻ പോലീസ് നീക്കം ഊർജ്ജിതം. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും (ബേബി)മക്കളായ കൃഷ്ണപ്രിയ,മരിച്ചത്. മകൾ പ്ലസ് വൺ വിദ്യാർഥിനി കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ്...
ആലുവ;മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന 3 കൗമാരക്കാര്‍ പിടിയില്‍. രണ്ട് 16 കാരേയും, ഒരു 14 കാരനെയുമാണ് ആലുവ പോലീസ് ബൈക്കുമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്.കഴിഞ്ഞ 20-നാണ് റെയില്‍വെ സ്റ്റേഷന് പരിസരത്തുനിന്നും അറസ്റ്റിലായ 16 വയസുകാര്‍ ചേര്‍ന്ന്...
ആലുവ :ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ ജഡം കണ്ടെത്തി . ആളെ തിരിച്ചറിഞ്ഞിട്ടിലല്ല . ആലുവ ഈസ്റ്റ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.