News2 years ago
എ ആര് വിനയന് വിട
കോതമംഗലം; സി പി ഐ മണ്ഡലം സെക്രട്ടറി എ ആര് വിനയന് വിട.വീട്ടുവളപ്പിലെ ചിതയില്‍ ഭൗതീക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ പാര്ട്ടിപ്രവര്ത്തര് ഇങ്ക്വിലാബ് വിളകളോടെ അഭിവാദ്യമേകി.പ്രിയങ്കരനായിരുന്ന നേതാവിന് അന്ത്യാഞ്ജിലി അര്‍പ്പിയ്ക്കാന്‍ നാടിന്റെ നാനഭാഗത്തുനിന്നുള്ളവരും എത്തിയിരുന്നു. സിപി...