Latest news2 months ago
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര,മഴ കാഴ്ച മറച്ചു,കൊച്ചിയില്‍ കാര്‍ പുഴയില്‍ പതിച്ചു;രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു,3 പേരെ രക്ഷപെടുത്തി
കൊച്ചി; അഞ്ചംഗ സംഘംസഞ്ചരിച്ച കാര്‍ പുഴയില്‍ പതിച്ച് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തുവന്നിരുന്ന ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന...