ഇടുക്കി ;ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ എസ് എഫ് ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അസ്റ്റിലായ പ്രിതി നിഖില്‍ പൈലിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നു. ധീരജിനെ കുത്തിയ കത്തി കണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നാണ്...
കണ്ണൂര്‍ ; ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് ഇനി ജ്വലിയ്ക്കുന്ന ഓര്‍മ്മ. ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി,ഇന്ന് പുലര്‍ച്ചെ...
കൊച്ചി ; കുറ്റകൃത്യത്തെ കുറിച്ച് നേരില്‍ ബോദ്ധ്യമുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ മാനസിക സമ്മര്‍ദ്ദം ഒഴിഞ്ഞെന്നും ആശ്വാസമായെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച് കേസില്‍ ഇന്നലെ എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി ബാല ചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.ഇതിന്...
കൊച്ചി;സിനിമ മേഖലയില്‍ ദിലീപ് ഒറ്റപ്പെടുകയാണോ..ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരനിര ഒന്നിച്ചെത്തിയത് ഈ നീക്കത്തിന്റെ സൂചന ആണെന്നാണ് ഒരു വിഭാഗം ചൂണ്ടികാണിയ്ക്കുന്നത്. കേസില്‍ സിനിമക്കാര്‍ക്കിടയില്‍ നിന്നും ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടാവില്ലന്ന...
ബെംഗളൂരു;ലോണ്‍ അപേക്ഷ തള്ളിയതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടു.കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹെഡുഗോഡ ഗ്രാമത്തിലെ കാനറാ ബാങ്ക് ശാഖയ്ക്കാണ് റട്ടിഹല്ലിയില്‍ താമസിക്കുന്ന ഹസരത്സബ് മുല്ല(33)തീയിട്ടത്.ഇയാളെ പോലീസ് അറസ്റ്റു ചെയ്തു....